............... .........
ചുള്ളിപ്പാറയുടെ പ്രാചീനചരിത്രത് തെ പ്രതി ചില അഭ്യൂഹങ്ങൾ പങ്കുവെക്കുകയാണ ിവിടെ..ചരിത്രം പ്രത്യേകമായെടുത ്ത് പഠിച്ചവരും ചരിത്രപുസ്തകങ്ങ ളുമായി പരിചയമുള്ള്വറും ക്രിയാത്മകമായി ഇടപെടണമെന്നഭ്യർ ത്ഥിക്കുന്നു... എല്ലാ സാധാരണവായനക്കാര ും തങ്ങളുടെ ഭാവനക്കനുസരിച്ച ് ചർച്ചയിൽ ഇടപെട്ട് കമന്റുകൾ അയക്കണം...എല്ലാ വരുടെയും പങ്കാളിത്തമാണ് പ്രതീക്ഷിക്കുന് നത്..
............... ..............
ചുള്ളിപ്പാറയുടെ തൊട്ടടുത്തുകിടക ്കുന്ന കൊടക്കല്ലിലെ കുടക്കല്ലുകൾ/ തൊപ്പിക്കല്ലുകൾ മഹാശിലായുഗത്തിന ്റെ അവശിഷ്ടമാണ്.ആദ ിമ,മധ്യ,ആധുനികശ ിലായുഗങ്ങൾക്ക് ശേഷം വരുന്നതാണ് മഹാശിലായുഗം.ഇരു മ്പിന്റെ ഉപയോഗമാണ് ഈ യുഗത്തിന്റെ പ്രത്യേകത.2000 വർഷങ്ങളോളം പഴക്കമുള്ള ഈ കുടക്കല്ലുകൾ ചുള്ളിപ്പാറയടങ് ങുന്ന ഈ പ്രദേശത്തെ ജനവാസത്തിന്റെ പഴക്കത്തെ സൂചിപ്പിക്കുന്ന ു. മഹാശിലായുഗാവശിഷ ്ടങ്ങൾ മലമ്പ്രദേശങ്ങളി ൽ നിന്ന് സമതലപ്രദേശത്തേക ്ക് ജനവാസകേന്ദ്രങ്ങ ൾ മാറുന്നതിന്റെ തെളിവുകളായി പലരും വിലയിരുത്തുന്നു . മഹാശിലായുഗമനുഷ് യർ തങ്ങളുടെ ജനവാസകേന്ദ്രത്ത ിനടുത്തുള്ള ജനവാസയോഗ്യമല്ലാ ത്ത കുന്നിഞ്ചരിവിലു ം മറ്റുമാണ് തങ്ങളുടെ ശവമടക്കുസമ്പ്രദ ായത്തിന്റെ ഭാഗമായ കുടക്കല്ലും മറ്റും ഒരുക്കിയിരുന്നത ്.കൊടക്കല്ലും ചുള്ളിപ്പാറയും ഒക്കെ ജനവാസ യോഗ്യമല്ലാത്ത പ്രദേശമായിരുന്ന ു..പാറപ്രദേശങ്ങ ൾ.അതേസമയം തൊട്ടടുത്തു തന്നെ ജനവാസം ഉണ്ടായിരുന്നു.വ യലുകളോട് ചേർന്നായിരുന്നു ഈ ജനവാസകേന്ദ്രങ്ങ ൾ എന്ന് ന്യായമായും ഊഹിക്കാം.
കൃഷിക്ക് ഇരുമ്പായുധം ഉപയോഗിച്ചിരുന്ന ു എന്നതിന്റെ തെളിവായി കുടക്കല്ലുകളിലെ ശവമടക്കിയ ഭരണികളീൽ കൂടെ അടക്കിയിരുന്ന ആയുധങ്ങളെ ചരിത്രകാരന്മാർ എടുത്തുകാട്ടുന് നു.
കുടക്കല്ലുണ്ടായ ിരുന്ന കൊടക്കല്ല്'പാറ' പ്രദേശം ജനവാസയോഗ്യമല്ലാ യിരുന്നെങ്കിൽ അതിനടുത്ത് അക്കാലത്ത് എവിടൊക്കെ ജനവാസത്തിനു സാധ്യതയുണ്ടാകും ?
ഈ ചോദ്യം നമ്മുടെ ചിന്തയെ വയലുകളുടെ അടുത്തേക്ക് സ്വാഭാവികമായും കൊണ്ടുപോകുന്നു.
............... ............
കുന്നുകളെ ചുറ്റുന്ന പാടങ്ങൾ
നമ്മുടെ പ്രദേശം ചെറിയക്കുന്നുകള ുടെ സമാഹാരമാണ്. കുന്നുകളെ ചുറ്റി പാടങ്ങളുടെ ഒരു നെറ്റ്വർക്ക്[വ ല] ആണ് ഉള്ളത്. അപ്പോൾ കൊടക്കലിനു സമീപത്തുള്ള പാടവക്കുകളാകാം അന്നത്തെ ജനവാസകേന്ദ്രങ്ങ ൾ. പാവുട്ടിച്ചിറ,അ പ്ലിപ്പാടം,കൊളക ്കാട്ട് പാടം,തെന്നലപ്പാ ടം ഒക്കെയാവാം അവ.ചുള്ളിപ്പാറ പ്രദേശത്തിന്റെ മൂന്നു വശങ്ങളിലുമുള്ള വയൽ വക്കുകളിലാവാം ആദ്യത്തെ ജനവാസം.പിനീട് മൈതാന ഭാഗത്തെ/ മധ്യഭാഗത്തെ ലക്ഷ്യമാക്കി ആ ജനവാസം വികസിക്കുകയായിര ുന്നു. ജനവാസയോഗ്യമല്ലാ ത്ത ജലദൗർലഭ്യം നേരിട്ടിരുന്ന ഉയർന്ന പാറപ്രദേശത്തേക് ക് ഇരുമ്പിന്റെ വ്യാപകമായ ഉപയോഗത്തെ തുടർന്ന് കിണറുകൾ കുഴിച്ചും മറ്റും ജനങ്ങൾ കുടിയേറുകയായിരു ന്നു.
അവസാനം ചുള്ളിപ്പാറ മൈതാനം എന്നറിയപ്പെടുന് ന ഒരു കഷണ്ടി മാത്രം അവശേഷിച്ചു.ഇപ്പ ോൾ ആ കഷണ്ടിയും പോയി.പുരോഗതി ആ കഷണ്ടിക്ക് മരുന്നായി.
[കുന്നുകൾക്കിടയ ി പാടങ്ങളുടെ വലക്കണ്ണി രൂപപ്പെട്ടതിന്റ െ ചരിത്രവിവരണം കൂടി വേണമെങ്കിൽ പിന്നീട് നൽകാം}
............... .........
'ചുള്ളി'യുടെ പ്രാധാന്യം
ചുള്ളിപ്പാറയുടെ പേരിലെ ചുള്ളിയുടെ പഴക്കത്തിന് [പഴക്കമുണ്ടെങ്ക ിൽ} പ്രാധാന്യമുള്ള കാര്യം കഴിഞ്ഞപോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന ്നു. അതിനെക്കുറിച്ചു കൂടിപ്പറഞ്ഞ് ഈ പോസ്റ്റ് അവസാനിപ്പിക്കാം .
പ്രൊഫ.പി ഒ പുരുഷോത്തമൻ എഴുതിയ 'ബുദ്ധന്റെ കാൽപാടുകൾ- കേരളത്തിന്റെ ബുദ്ധമത പൈതൃകത്തിലേക്ക് ഒരു എത്തിനോട്ടം' എന്ന പുസ്തകത്തിൽനിന് ന് ഒരു ഭാഗം ഉദ്ധരിക്കാം.
"ചുള്ളി:ഔഷധികളു ടെ സംഭരണവും വിതരണവും നടത്തിയിരുന്ന വിൽപനശാലയാണ് ചുള്ളി.അതിനെ കേന്ദ്രമാക്കി ചുള്ളിക്കലെന്നു ം ചുള്ളിക്കാടെന്ന ും ചുള്ളിത്തയ്യിലെ ന്നും സംജ്ഞയുണ്ടായി.ച ുള്ളിയുടെ മേലാളനാണ് ചുള്ളിയാൾ അദ്ദേഹം നിവസിക്കുന്ന ദേശമാണ് ചുള്ളിയാളം[ചുള് ളി+ആൾ+അം}.ഇപ്പോ ൾ സ്ഥലനാമം ചുള്ളാളമെന്ന് ചുരുങ്ങിപ്പോയി. "[പേജ്:51]
ചുള്ളിപ്പാറക്ക് വല്ല വൈദ്യ വ്യാപാരത്തിന്റെ യും പാരമ്പര്യം ഉണ്ടായിരുന്നോ? വർഷങ്ങൾക്ക് മുമ്പ് മാഞ്ഞുപോയതാരിക് കുമോ അത്?
ഇത്തരം പാരമ്പര്യമൊന്നു ം ഇല്ലെങ്കിൽ ചുള്ളിപ്പാറ എന്ന പേര് അത്ര പഴയതല്ലെങ്കിൽ എന്റെ ഈ വാദം ബാലിശമെന്ന് കണ്ട് അവഗണിച്ചേക്കുക.
ചുള്ളിപ്പാറയുടെ
...............
ചുള്ളിപ്പാറയുടെ
കൃഷിക്ക് ഇരുമ്പായുധം ഉപയോഗിച്ചിരുന്ന
കുടക്കല്ലുണ്ടായ
ഈ ചോദ്യം നമ്മുടെ ചിന്തയെ വയലുകളുടെ അടുത്തേക്ക് സ്വാഭാവികമായും കൊണ്ടുപോകുന്നു.
...............
കുന്നുകളെ ചുറ്റുന്ന പാടങ്ങൾ
നമ്മുടെ പ്രദേശം ചെറിയക്കുന്നുകള
അവസാനം ചുള്ളിപ്പാറ മൈതാനം എന്നറിയപ്പെടുന്
[കുന്നുകൾക്കിടയ
...............
'ചുള്ളി'യുടെ പ്രാധാന്യം
ചുള്ളിപ്പാറയുടെ
പ്രൊഫ.പി ഒ പുരുഷോത്തമൻ എഴുതിയ 'ബുദ്ധന്റെ കാൽപാടുകൾ- കേരളത്തിന്റെ ബുദ്ധമത പൈതൃകത്തിലേക്ക്
"ചുള്ളി:ഔഷധികളു
ചുള്ളിപ്പാറക്ക്
ഇത്തരം പാരമ്പര്യമൊന്നു

No comments:
Post a Comment