ചുള്ളിപ്പാറചരിത
ം-3
............... ..........
ചുള്ളിപ്പാറ മൈതാനത്തെ 'ചതുരക്കിണർ'
പഴയ ചുള്ളിപ്പാറ മൈതാനത്തിന്റെ ഏതാണ്ട് മധ്യത്തിലായി ഇപ്പോൾ മെയിൻ റോഡിനടുത്തായി ഒരു ചതുരക്കിണറുണ്ടല ്ലോ. ഇപ്പോളത് സ്ലാബിട്ട് മൂടിയിരിക്കുന്ന ു.തൂർത്തിട്ടില് ല.ഈ കിണറിന് പാമ്പൂരിയില്ല.പ കരം ചവിട്ടിയിറങ്ങാന ും കയറാനും കൊത്തിയുണ്ടാക്ക ിയ കുഴികളാണുള്ളത് .ചതുരക്കിണറുകൾക ്ക് പാമ്പൂരി പൊതുവെ കാണാറില്ലെന്ന് തോന്നുന്നു.
ഈ കിണർ ചുള്ളിപ്പാറ മൈതാനത്തിന്നു ചുറ്റും താമസിച്ചിരുന്ന വീട്ടുക്കാർക്കൊ ക്കെ വെള്ളം നൽകിയിരുന്ന കിണർ ആയിരുന്നു എന്നാണ് കേൾവി. മൈതാനം കപ്രാട്ടെ ജന്മിമാരുടെ കയ്യിലായിരുന്നപ ്പോഴേ ഈ കിണർ ഉണ്ടായിരുന്നത്ര െ. എന്നാണ് ഈ കിണർ കുഴിച്ചത്? ആരാണ് കുഴിപ്പിച്ചത് എന്നതൊക്കെ അറിഞ്ഞാൽ അത് ചരിത്രാന്വേഷണത് തിന് പല രീതിയിലും സഹായകമാകും.
കിണറുകൾ ഇന്നത്തെ പോലെ വ്യാപകമായിരുന്ന ില്ല പണ്ട്.വലിയ തറവാടുകളിൽ മാത്രം കിണറുണ്ടാകും .സാധാരണക്കാർക്ക ് കിണർ കുഴിക്കാനൊന്നുമ ുള്ള പ്രാപ്തിയുണ്ടായ ിരുന്നില്ല. ജന്മികൾ കുഴിച്ചുകൊടുക്ക ുന്ന ചിലപൊതുകിണറുകൾ മാത്രമായിരുന്നു ഭൂരിപക്ഷത്തിന്റ െയും ആശ്രയം. അങ്ങനെയോ മറ്റോ ചുള്ളിപ്പാറ മൈതാനത്തിനു ചുറ്റും താമസിക്കുന്നവർക ്കായിട്ട് ഭൂവുടമ കുഴിച്ചുകൊടുത്ത കിണറായിരിക്കുമോ ഈ കിണർ? ആവാം.
ചുള്ളിപ്പാറയിലെ പഴയ കിണറുകളെല്ലാം ചതുരത്തിലുള്ളവയ ായിരുന്നു എന്നു പറയപ്പെടുന്നു.ഇ ത്
ശരിയാണെങ്കിൽ വട്ടക്കിണറുകൾ ഉണ്ടാക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി?
ആദ്യത്തെ വട്ടക്കിണർ ഏതായിരുന്നു? ഇതൊക്കെ അറിയാനായി അന്വേഷണം
നടത്തേണ്ടതുണ്ട് .ഏതായാലും 70-80 വർഷങ്ങൾക്കിങ്ങോ ട്ടാണ് വട്ടക്കിണറുകൾ ഉണ്ടാകാൻ തുടങ്ങിയതെന്ന് ഊഹിക്കാം.
ചുള്ളിപ്പാറ മൈതാനത്തിലെ മേൽപറഞ്ഞ ചതുരക്കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നത് നിന്നിട്ട് എത്രവർഷമായിരിക് കും? കൃത്യം പറയാൻ കഴിയുന്നവർ പറയട്ടേ.
പരിസരപ്രദേശങ്ങള ിൽ വട്ടക്കിണറുകൾ ഉണ്ടാകുകയും അതിനനുസരിച്ച് ഈ കിണറ്റിലെ വെള്ളത്തിന് കുറവുണ്ടാകുകയും ചെയ്തതോടെ കിണറിന്റെ ഉപയോഗം നിലച്ചു.
ചുള്ളിപ്പാറയിലെ പഴയകിണറുകൾ
ചതുരത്തിലായിരുന ്നു എന്ന് പറഞ്ഞല്ലോ.ഇത് ശരിയെങ്കിൽ വട്ടത്തിലുള്ള കിണറാണ് കൂടുതൽ വെള്ളം ഉൾക്കൊള്ളുന്നതെ ന്ന അറിവിന്റെ പ്രയോഗവൽക്കരണം നമ്മുടെ പൂർവ്വികർക്ക് വളരെ വൈകിയാണ് ലഭ്യമായതെന്ന് കരുതേണ്ടി വരും.
കിണറുകൾ പുരാരേഖയാണ്.കി ണറിന്റെ പഴക്കം അറിയാൻ കഴിഞ്ഞാൽ ഇവിടത്തെ ജനവാസത്തിന്റെ പഴക്കം അറിയാൻ കഴിയും.
പഴയ ചതുരക്കിണറുകൾ പലതും ഇപ്പോഴും മുകൾ ഭാഗം മാത്രം വട്ടത്തിലാക്കിയ ും മറ്റും ഇപ്പോഴും അവശേഷിക്കുന്നുണ ്ട്. അതൊക്കെ അറിയുന്ന വായനക്കാർ പങ്കുവെക്കട്ടെ.
പഴയ ചതുരക്കിണറുകൾക് കെല്ലാം ഒരേ വിസ്താരം/ വലിപ്പം
ആയിരുന്നോ? ചുള്ളിപ്പാറ മൈതാനത്തെ കിണറും മറ്റു ചതുരകിണറുകളും തമ്മിൽ
കാതലായ വ്യത്യാസങ്ങൾ വല്ലതും ഉണ്ടായിരുന്നോ? അറിവുകൾ സമാഹരിക്കപ്പെടു ം എന്നു പ്രതീക്ഷിക്കുന് നു.
............... ............... ....
...............
ചുള്ളിപ്പാറ മൈതാനത്തെ 'ചതുരക്കിണർ'
പഴയ ചുള്ളിപ്പാറ മൈതാനത്തിന്റെ ഏതാണ്ട് മധ്യത്തിലായി ഇപ്പോൾ മെയിൻ റോഡിനടുത്തായി ഒരു ചതുരക്കിണറുണ്ടല
ഈ കിണർ ചുള്ളിപ്പാറ മൈതാനത്തിന്നു ചുറ്റും താമസിച്ചിരുന്ന വീട്ടുക്കാർക്കൊ
കിണറുകൾ ഇന്നത്തെ പോലെ വ്യാപകമായിരുന്ന
ചുള്ളിപ്പാറയിലെ
ചുള്ളിപ്പാറ മൈതാനത്തിലെ മേൽപറഞ്ഞ ചതുരക്കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നത് നിന്നിട്ട് എത്രവർഷമായിരിക്
പരിസരപ്രദേശങ്ങള
ചുള്ളിപ്പാറയിലെ
ചതുരത്തിലായിരുന
കിണറുകൾ പുരാരേഖയാണ്.കി
പഴയ ചതുരക്കിണറുകൾ പലതും ഇപ്പോഴും മുകൾ ഭാഗം മാത്രം വട്ടത്തിലാക്കിയ
പഴയ ചതുരക്കിണറുകൾക്
...............

